സി.പി.​െഎ പ്രാദേശിക നേതൃത്വവുമായി തർക്കം; വി​ല്ലേ​ജ്​ ഒാ​ഫി​സ​റെ സ്ഥ​ലം​മാ​റ്റി


തി​രു​വ​ന​ന്ത​പു​രം: സി.​പി.​െ​എ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ വി​ല്ലേ​ജ്​ ഒാ​ഫി​സ​റെ സ്ഥ​ലം​മാ​റ്റി. മ​ണ​ക്കാ​ട്​ വി​ല്ലേ​ജ്​ ഒാ​ഫി​സ​റെ​യാ​ണ്​ സ്ഥ​ലം​മാ​റ്റി​യ​ത്. റ​വ​ന്യൂ വ​കു​പ്പ്​ ഭ​രി​ക്കു​ന്ന സി.​പി.​െ​എ​യു​ടെ നേ​താ​ക്ക​ളു​മാ​യി വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ ത​ർ​ക്കി​ച്ച​താ​ണ്​ സ്ഥ​ലം​മാ​റ്റ​ത്തി​ലേ​ക്ക്​ വ​ഴി​െ​വ​ച്ച​ത്. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ശ്​​ന​​മ​ത്രെ. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കാ​നാ​യി വി​ളി​ച്ച സി.​പി.​െ​എ നേ​താ​ക്ക​ളോ​ട്​ വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ​ മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ്​ നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. അ​വ​ർ ഇ​ക്കാ​ര്യം പാ​ർ​ട്ടി ജി​ല്ല നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​ദ്യം വി​ഷ​യം ഒ​തു​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തേ​തീ​രൂ​വെ​ന്ന്​ നേ​താ​ക്ക​ൾ നി​ല​പാ​ടെ​ടു​ത്തു. ഒ​ടു​​വി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം ​വി​ല്ലേ​ജ്​ ഒാ​ഫി​സ​റെ സ്ഥ​ലം​മാ​റ്റി റ​വ​ന്യൂ​വ​കു​പ്പി​ൽ നി​ന്ന്​ ഉ​ത്ത​ര​വി​റ​ങ്ങു​ക​യാ​യി​രു​ന്നു.



Tags:    
News Summary - Dispute with CPI local leadership; Village Officer transfered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.