അക്കൗണ്ടില്‍ നിന്ന്​ പണം തട്ടിയതായി പരാതി

വെഞ്ഞാറമൂട്: ബാങ്ക് അക്കൗണ്ടില്‍നിന്ന്​ പണം തട്ടിയെടുത്തതായി പരാതി. പിരപ്പന്‍കോട് സ്വദേശിനിയായ വീട്ടമ്മയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

യൂനിയന്‍ ബാങ്കിലായിരുന്നു ഇവരുടെ അക്കൗണ്ട്. ബാങ്കി​െൻറ ഹെഡ് ഓഫിസില്‍ നിന്നാ​െണന്ന് പറഞ്ഞ് ഒരാൾ ഫോണ്‍ വിളിച്ച് ആധാര്‍ നമ്പറും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ നൽകി നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍നിന്ന്​ ഒന്നര ലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം വരികയും ചെയ്തു.

Tags:    
News Summary - bank fraud complaint from house wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.