വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ വയ്യക്കാവ്-പള്ളിത്തടം റോഡ് തകർന്നിട്ട് വര്‍ഷങ്ങൾ. 15 വര്‍ഷം മുമ്പ് മണ്‍പാതയായിരുന്ന റോഡ് പിന്നീട് മെറ്റല്‍ പാകുകയും കുറച്ച് വര്‍ഷം മുമ്പ് ടാര്‍ ചെയ്ത് നവീകരിക്കുകയും ചെയ്തു.
എന്നാല്‍, അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ടാര്‍ ഇളകി പൂര്‍ണമായി തകർന്ന അവസ്ഥയായിലാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പല തവണ നാട്ടുകാര്‍ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.