സഹകരണ വകുപ്പ് വഴി പച്ചക്കറികൾ വിൽപന നടത്തണം

ഗൂഡല്ലൂർ: തക്കാളി, വലിയ ഉള്ളി ഉൾപ്പെടെയുള്ളവയുടെ വില നിയന്ത്രിക്കാൻ സഹകരണവകുപ്പ് വഴി ഗ്രാമങ്ങൾതോറും ചെന്ന് ഇവ വിൽപന നടത്തണമെന്ന്​ ആവശ്യം. ഇവ സമതല പ്രദേശങ്ങളിൽനിന്നും കർണാടകയിൽനിന്നുമാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. പ്രളയം സമതലപ്രദേശങ്ങളിലെ കൃഷി ഉൽപാദനത്തെ ബാധിച്ചിരിക്കുകയാണ്. തക്കാളിയുടെയും വലിയ ഉള്ളിയുടെയും വരവ് കുറവായതോടെ മാർക്കറ്റുകളിൽ തക്കാളി വില കുതിച്ചുയരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.