ഗൂ​ഡ​ല്ലൂ​രിൽ 1.74 കോടി രൂപ പിടിച്ചെടുത്തു

 ഗൂ​ഡ​ല്ലൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റച്ചട്ടം നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വ​രെ നീ​ല​ഗി​രി ലോ​ക​്സ​ഭ മ​ണ്ഡ​ല​ത്തി​ലെ 6 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ രേഖകളില്ലാ​തെ കൊ​ണ്ടു​വ​ന്ന 1,73,54,168 രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി ജി​ല്ല വ​ര​ണാ​ധി​കാ​രി എം.​അ​രു​ണ അ​റി​യി​ച്ചു. ഗൂ​ഡ​ല്ലൂ​ർ 58,6,800 രൂ​പ, ഊ​ട്ടി 7,51,600, കൂ​നൂ​ർ 26,98,470, മേ​ട്ടു​പാ​ള​യം 12,86,050, ഭ​വാ​നി സാ​ഗ​ർ 50,10,358, അ​വി​നാ​ശി 17,45,890 തു​ക​ക​ളാ​ണ് ഫ്ല​യി​ങ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്.

Tags:    
News Summary - 1.74 crore seized in Gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.