കമ്പളക്കാട് (വയനാട്): പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പനമരം ഏരിയ പ്രസിഡന്‍റാണ് പരാതി നൽകിയത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയതിന് കമ്പളക്കട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.