അ​ച്ചൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​ൻ.​എ​സ് യൂ​നി​റ്റി​ന്റെ ഓ​ണ​ക്കോ​ടിയുടെയും

കി​റ്റി​ന്റെ​യും വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ന​സ് റോ​ഷ്‌​ന സ്റ്റെ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓ​ണ​ക്കോ​ടി​യും കി​റ്റും വി​ത​ര​ണം ചെ​യ്ത് അ​ച്ചൂ​ർ എ​ൻ.​എ​സ്.​എ​സ്

പൊ​ഴു​ത​ന: അ​ച്ചൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​ൻ.​എ​സ് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കോ​ടി​യും കി​റ്റും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ന​സ് റോ​ഷ്‌​ന സ്റ്റെ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​സി. പ്ര​സാ​ദ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സു​ധ, ഷാ​ഹി​ന ഷം​സു​ദ്ദീ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് എം. ​ശ​ശി, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ്, പ്രി​ൻ​സി​പ്പ​ൽ എ.​എം. ഡി​ബി​ത, ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ. സ​ന്തോ​ഷ്‌, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ സി.​ടി. മ​ൻ​സൂ​ർ, എ​ൻ.​എ​സ്.​എ​സ് ക്ല​സ്റ്റ​ർ ക​ൺ​വീന​ർ പി.​കെ. സാ​ജി​ദ്, പി.​ടി.​എ എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളാ​യ അ​സ്‌​ലം, മു​സ്ത​ഫ, ഷാ​ഹി​ന ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ള​ന്റി​യ​ർ ലീ​ഡ​ർ അം​ജി​ദ് റി​യാ​ൻ സ്വാ​ഗ​ത​വും ടി. ​ഫ​സീ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Onakodi and kit distributed by Achur N.S.S.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.