തേയിലക്കാട്ടിൽ പുലിയുടെ ജഡം കണ്ടെത്തി

ഗൂഡല്ലൂർ: അത്തിക്കുന്ന് സ്വകാര്യ എസ്​റ്റേറ്റി​െൻറ തേയിലക്കാട്ടിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. നാലുവയസ്സ്​ തോന്നിക്കുന്ന ആൺപുലിയുടെ ജഡമാണ് തൊഴിലാളികൾ കണ്ട് വനപാലകർക്ക് വിവരം നൽകിയത്. ഡി.എഫ്.ഒ സുമേഷ് സോമൻ, എ.സി.എഫ് വിജയൻ, റേഞ്ചർ ഗണേശൻ എന്നിവരെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർ രാജേഷ്കുമാർ പോസ്​റ്റ്​ മോർട്ടം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.