അ​ത്തി​നി​ല​ത്തെ ക​ടു​വ​യു​ടെ കാ​ൽ​പാ​ട്

മീ​ന​ങ്ങാ​ടി അ​ത്തി​നി​ല​ത്ത് ​കടു​വ സാ​ന്നി​ധ്യം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൃ​ഷ്ണ​ഗി​രി അ​ത്തി​നി​ല​ത്ത് ക​ടു​വ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. അ​ത്തി​നി​ലം നെ​ല്ലി​ച്ചോ​ട് നെ​ല്‍വ​യ​ലി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ക​ടു​വ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Tiger in Meenangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.