നിരോധിത പുകയിലയുമായി രണ്ടുപേർ പിടിയിൽ

ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക-​ത​മി​ഴ്​​നാ​ട് അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

ഊ​ട്ടി ഫിം​ഗ​ർ പോ​സ്റ്റി​ലെ സു​രേ​ഷ് കു​മാ​ർ (47), സോ​ളൂ​രി​ലെ ഗോ​പാ​ൽ (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഹാ​ൻ​സും മ​റ്റും പി​ടി​കൂ​ടി. ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Two arrested with banned tobacco in gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.