കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ ആകെ പത്രിക നല്‍കിയത് 26 പേര്. മാനന്തവാടിയില്‍ പത്തും സുല്‍ത്താന്‍ ബത്തേരിയില്‍ ഏഴും കല്പറ്റയില് ഒമ്പതും സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.
1. എം.എസ്. വിശ്വനാഥന്
(സി.പി.എം)
2. എ.എം. പ്രസാദ് (സി.പി.എം)
3. ഐ.സി. ബാലകൃഷ്ണന്
(കോണ്‍ഗ്രസ് മൂന്ന് സെറ്റ്)
4. സി.കെ. ജാനു (ബി.ജെ.പി)
5. അംബിക (ബി.ജെ.പി)
6. ഒണ്ടന് (സ്വതന്ത്രന്)
1. വിജയ (ബി.എസ്.പി)
2. പി.കെ. ജയലക്ഷ്മി
(ഐ.എന്‍.സി)
3. മുകുന്ദന് (ബി.ജെ.പി)
4. ഗോപി (ഐ.എന്‍.സി)
5. എ.കെ. കേളു (ബി.ജെ.പി)
6. ലക്ഷ്മി (സ്വതന്ത്രന്)
7. കെ.കെ. കേളു (സ്വതന്ത്രന്)
1. ഇ.ആര്. സന്തോഷ്കുമാര്‍
(ലോക് താന്ത്രിക് ജനതാദള്‍)
2. ടി.എം. സുബീഷ്
(ബി.െജ.പി രണ്ട് സെറ്റ്)
3. ടി. സിദ്ദീഖ്
(കോണ്‍ഗ്രസ് രണ്ട് സെറ്റ്)
4. സിദ്ദീഖ് (സ്വതന്ത്രന്)
5. അനന്തകുമാര്‍ (ഭാരതീയ ജനത പാര്‍ട്ടി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.