അ​ദി നാ​ൻ

ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെ​ള്ള​മു​ണ്ട: ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ . വൈ​ത്തി​രി ആ​നോ​ത്ത് മീ​ത്ത​ൽ വീ​ട്ടി​ൽ അ​ദി​നാ​ൻ ( 24 ) ആ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത് .പു​ലി​ക്കാ​ട് സ്കൂ​ൾ റോ​ഡി​ൽ നി​ന്നും 13 ഗ്രാം ​ച​ര​സ്സു​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​യി​രു​ന്നു പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.