വയനാട്​ ചുരത്തിൽ യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി: വയനാട്​ ചുരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്തേരിയിൽ പിക്​ അപ്​ ഡ്രൈവറായ സജിയാണ്​ മരിച്ചത്​. ഒന്നാംവളവിന്​ സമീപത്തെ റബർ തോട്ടത്തിലാണ്​ സജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്​.

പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്​ഥലത്തെത്തി. ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - Man Commit suicide in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.