കോട്ടയം സ്വദേശി യു.എസിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കോട്ടയം: യു.എസിൽ കോവിഡ്​ ബാധിച്ച് ചികിത്സയിലായിരുന്ന​ കോട്ടയം സ്വദേശി മരിച്ചു. മോനിപ്പള്ളി സ്വദേശി പോൾ സെബാസ്​റ്റ്യൻ (55) ആണ്​ മരിച്ചത്​. 20 മലയാളികളാണ്​ ഇതിനകം യു.എസിൽ മരിച്ചത്​. സംസ്ഥാനത്തിന്​ പുറത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം 33 ആയി.

പത്തനംതിട്ട വാര്യാപുരം സ്വദേശി ബാബ​ു എന്ന ജോസഫ്​ കുരുവിള (68), റാന്നി സ്വദേശി കുരുവിള(64) എന്നിവർ കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു.

Tags:    
News Summary - man from kottayam died in US Due to covid 19 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.