മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ: സർക്കാറിന്​ പങ്കില്ലെന്ന്​ ജി. സുധാകരൻ

കൊച്ചി: നിലമ്പൂരിൽ മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറി​െൻറ അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ  മുഖ്യമന്ത്രി പിണറായി വിജയ​െൻറ അനുമതിയോടെയായിരിക്കില്ല നടന്നത്​. സംഭവത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണത്തിലൂടെ വസ്​തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

മാവോയിസ്​റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തി​െൻറ നിലപാടുതന്നെയാണ്​ സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.

 

Tags:    
News Summary - maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.