വെള്ളം കോരുന്നതിനിടെ കാൽ വഴുതി വീണു മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു മധ്യവയസ്കൻ മരിച്ചു. കിളിമാനൂർ പുളിമാത്തു കുഴിവിള വീട്ടിൽ മണിയൻ (50) ആണ് മരണപ്പെട്ടത്.

Tags:    
News Summary - Middle Age Man Dead in well in Kilimanoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.