ചെറുവത്തൂർ: കാസർകോട് മയിച്ച പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം. മയ്യിച്ചയിലെ പരേതനായ തത്തയിൽ പൊക്കന്‍റെ മകൻ പി. സുധാകരൻ (57) ആണ് മരിച്ചത്. ഭാര്യ: എം. അജിത. മക്കൾ: സുജിത, അഭിജിത്ത്, മരുമകൻ: രൂപേഷ് (ഇടയിലെക്കാട്).
News Summary - One Dead in Kasaragod Mayyicha Puzha River
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.