കാസർകോട് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

കാസർകോട്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് കാസർകോട് ഒരാൾ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരൻ (37) ആണ് മരിച്ചത്. മധൂർ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട് ഏട്ടു വീടുകൾ തകർന്നു. മധുരവാഹിനി പുഴ കരകവിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.