തൃശൂർ: വിഭാഗീയതകൾ തുരുത്തുകൾ പാർട്ടിയിൽ ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് പിണറായി വിജയൻ.വിഭാഗീയതയുടെ ആപത്ത് നേരിട്ടവരാണ് സി.പി.എമ്മെന്നും പിണറായി പറഞ്ഞു.
സമ്മേളനത്തിൽ തെൻറ ചിത്രം ഉള്ള കൊടി ഉയർത്തി കാട്ടിയതിനെതിരെയും പിണറായി രംഗത്തെത്തി. പാർട്ടി നൽകുന്ന ചുമതലകൾ നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. പാർട്ടിക്കും കീഴ്പ്പെട്ടും വഴിപ്പെട്ടുമാണ് താൻ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കിടയിൽ വേർതിരിവ് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.