പി.ജെ. ജോസഫ് കേരള കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ

തൊടുപുഴ: കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡറായി പി.ജെ. ജോസഫ് എം.എൽ.എയെ തെരഞ്ഞെടുത്തു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയാണ്​ ഡെപ്യൂട്ടി ലീഡർ. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി ഭരണഘടന പ്രകാരം ചെയർമാൻ പി.ജെ. ജോസഫാണ്​ പാർലമെൻററി പാർട്ടി യോഗം വിളിച്ചത്. വർക്കിങ്​ ചെയർമാൻ അഡ്വ. പി.സി. തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

Tags:    
News Summary - P.J. Joseph Kerala Congress Parliamentary Party Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.