മുൻ കാല നക്സലേറ്റ് നേതാവ് പി.എസ് ഗോവിന്ദൻ അന്തരിച്ചു

മാനന്തവാടി: മുൻ കാല നക്സലേറ്റ് നേതാവും  വർഗീസിന്റെ സഹയാത്രികനുമായിരുന്ന പി.എസ് ഗോവിന്ദൻ അന്തരിച്ചു .93 വയസ്സായിരുന്നു . വയനാട് മാനന്തവാടി കിറ്റമൂലയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
 

Tags:    
News Summary - ps govindan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:13 GMT