‘പ്രിയ നേതൃത്വമേ, നിങ്ങൾ അണികളിൽ നിന്ന് പ്രകാശദൂരം അകലെയാണ് ’

തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന്​ കു​ത്തേ​റ്റ സം​ ഭ​വ​ത്തി​ൽ സി.​പി.​എം നേ​തൃ​ത്വ​െ​ത്ത വി​മ​ർ​ശി​ച്ച് ഇ​ട​തു​സ​ഹ​യാ​ത്രി​ക​നാ​യ ക​വി റ​ഫീ​ക്ക്​ അ​ഹ​മ്മ​ദ്.

‘പ്രി​യ നേ​തൃ​ത്വ​മേ, നി​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ അ​ണി​ക​ളി​ൽ നി​ന്ന് എ​ത്ര​യോ പ്ര​കാ​ശ​ദൂ​രം അ​ക​ലെ​യാ​ണ്. നി​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് നീ​തി​ബോ​ധ​മു​ള്ള സാ​ധാ​ര​ണ​ക്കാ​ര​​​െൻറ സ്വ​പ്ന​ങ്ങ​ളു​ടെ മ​ണ്ണി​ലാ​ണ്. അ​ത് ഒ​ലി​ച്ചു​പോ​വു​ക​യാ​ണ്. ഓ​ർ​ക്ക​ണം, മ​ന​സ്സു​വെ​ക്ക​ണം’ എ​ന്ന്​​ ​േഫ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ൽ ക​വി മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

‘ഇ​ത​ല്ല ഞ​ങ്ങ​ളു​ടെ എ​സ്.​എ​ഫ്.​ഐ എ​ന്ന് യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ കു​ട്ടി​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ല​ക്ഷോ​പ​ല​ക്ഷം മ​നു​ഷ്യ​ർ അ​ഥ​വ അ​ണി​ക​ൾ നി​ശ്ശ​ബ്​​ദം വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു, ഇ​ത​ല്ല ഞ​ങ്ങ​ളു​ടെ ഇ​ട​തു​പ​ക്ഷം. സ​മ​ത്വം പു​ല​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ മ​ന​സ്സി​ലും ഈ ​സ​ങ്ക​ട​ശ​ബ്​​ദം വീ​ർ​പ്പു​മു​ട്ടു​ന്നു​ണ്ട്. പ​ണ​വും അ​ധി​കാ​ര​വും ധാ​ർ​ഷ്​​ട്യ​വും വി​ല​സു​മ്പോ​ൾ, അ​സ​ഹി​ഷ്ണു​ത​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും വ​ള​രു​മ്പോ​ൾ, കു​ടി​പ്പ​ക​യു​ടെ ഒ​ടു​ങ്ങാ​ത്ത ര​ക്ത​ചി​ത്ര​ങ്ങ​ൾ വീ​ണ്ടും വ​ര​യ്ക്ക​പ്പെ​ടു​മ്പോ​ൾ, അ​ശ്ലീ​ല മു​ദ്ര​ക​ളോ​ടെ അ​ഹ​ങ്കാ​രം ചാ​ന​ലു​ക​ൾ​ക്ക്​ മു​ന്നി​ൽ നി​റ​ഞ്ഞാ​ടു​മ്പോ​ൾ, നീ​തി​മാ​ന്മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​ത്തേ​ക്ക് ക​ട​ക്കേ​ണ്ടി വ​രു​മ്പോ​ൾ, ചു​വ​പ്പു​നാ​ട​യു​ടെ കു​രു​ക്ക് മു​റു​കു​മ്പോ​ൾ, പ്രാ​ചീ​ന​രാ​യ നി​യ​മ പാ​ല​ക​രു​ടെ ഉ​രു​ൾ​ത്ത​ടി​ക​ൾ​ക്കു കീ​ഴി​ൽ മ​നു​ഷ്യ​ജീ​വി​ക​ൾ ഞെ​രി​യു​മ്പോ​ൾ, മു​ത​ലാ​ളി​ത്ത​ത്തി​​​െൻറ പ​ടി​ക്കെ​ട്ടു​ക​ളി​ൽ മ​ഹാ​പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ട്ടി​ലി​ഴ​യു​മ്പോ​ൾ... ഓ​രോ നി​ശ്ശ​ബ്​​ദ​നാ​യ അ​നു​യാ​യി​യു​ടെ​യും, സ​ഹ​യാ​ത്രി​ക​​​െൻറ​യും അ​നു​ഭാ​വി​യു​ടെ​യും ഉ​ള്ളി​ലി​രു​ന്ന് അ​ത് പു​ക​യു​ന്നു, ഇ​ത​ല്ല .. ഇ​ത​ല്ല ...’; എ​ന്ന്​ അ​ദ്ദേ​ഹം വി​കാ​ര​ഭ​രി​ത​നാ​യി കു​റി​ക്കു​ന്നു.

നി​ര​വ​ധി പേ​രാ​ണ് റ​ഫീ​ക്ക്​ അ​ഹ​മ്മ​ദി​​െൻറ കു​റി​പ്പ്​ ഷെ​യ​ർ ചെ​യ്യു​ന്ന​ത്.

Full View
Tags:    
News Summary - Rafeeq Ahamed on SFI-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.