തിരുവനന്തപുരം :എൽ.ഡി.എഫ് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ ജൂൺ 12ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകീട്ട് മൂന്നിന് ചേരാനിരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോട് അനുബന്ധിച്ച് നേതാക്കൾക്ക് പങ്കെടുക്കേണ്ടതുള്ളതിനാൽ മാറ്റിവെച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.