സാബു ഒരു മോശം വ്യവസായി, കാട്ടിൽ മരമുള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് -ജോയ് മാത്യു

കോഴിക്കോട്: കിറ്റക്സ് ​ഗ്രൂപ്പ് എം.ഡി സാബുജേക്കബ് വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ച് നടൻ ജോയ് മാത്യു. സാബു ഒരു മോശം വ്യവസായിയാണ്.

നമ്മുടെ നാട്ടിൽതന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

സാബു ഒരു മോശം വ്യവസായിയാണ്
നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ?
ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.

Tags:    
News Summary - Sabu Jacob is a bad businessman Says Joy Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.