നവരാത്രി: ഒക്ടോബർ 11ന് സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുഴുവൻ സർക്കാർ/ എയ്​ഡഡ്​/ അൺഎയ്​ഡഡ്​ സ്കൂളുകൾക്കും ഒക്​ടോബർ 11ന്​ അവധിയായിരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 10ന്​ പൂജവെപ്പ്​​ നടക്കുന്ന സാഹചര്യത്തിലാണ്​ 11ന്​ അവധി നൽകുന്നത്​

Tags:    
News Summary - School Leave on october 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.