തൃപ്രയാർ: നാട്ടികയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പഴഞ്ഞി പത്തുമുറി വീട്ടിൽ പുഷ്പാംഗദൻ (54) ആണ് മരിച്ചത്. വലപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
News Summary - The patient hanged himself at the covid treatment center
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.