മൈസൂർ വൃന്ദാവനിൽ മരം വീണ് മലയാളികളടക്കം മൂന്നു മരണം 

മൈസൂരു: കർണാടകയിലെ മൈസൂർ വൃന്ദാവൻ ഉദ്യാനത്തിൽ മരം വീണ് മലയാളികൾ അടക്കം മൂന്നു പേർ മരിച്ചു. തളിപറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലർ എന്നിവരാണ് മരിച്ച മലയാളികൾ. 

കനത്ത മഴയെ തുടർന്നാണ് ഉദ്യാനത്തിലെ മരം കടപുഴകി വീണത്. വിനോദ യാത്രയുടെ ഭാഗമായി വെവ്വേറെ സംഘങ്ങളായി എത്തിയതായിരുന്നു മലയാളികൾ. 

Tags:    
News Summary - Two Malayalees died in Mysore Brindavan Garden -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.