ഇടുക്കിയിൽ രണ്ട്​ പേർ കുളത്തിൽ മുങ്ങിമരിച്ചു

ഇടുക്കി: തങ്കമണി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. അമ്പലമേട് സ്വദേശികളായ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്‌.

ക്ഷേത്രത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ ഇരുവരും വെള്ളിയാഴ്ച വൈകിട്ട്​ ജോലി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം.

Tags:    
News Summary - Two people drowned in a pond in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.