യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം 17ന്

\കൊച്ചി: യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഉന്നതാധികാര സമിതിയും 17ന് തിരുവനന്തപുരത്ത് നടക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാവിലെ എട്ടിന് പ്രതിപക്ഷനേതാവിന്‍െറ നിയമസഭയിലെ ഓഫിസിലാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. അന്ന് നിയമസഭയില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ചചെയ്യും.
യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗം 17ന്  വൈകുന്നേരം നാലിന് കന്‍േറാണ്‍മെന്‍റ് ഹൗസില്‍ ചേരും.

 

Tags:    
News Summary - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.