മാനന്തവാടി:വയനാട് ജില്ലയില്‍ വീണ്ടും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിെൻറയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ രണ്ട് ദിവസം മുമ്പ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടേയും കുഞ്ഞിെൻറയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
വയനാട്ടിൽ ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.