കാഞ്ഞിരമറ്റം: ആമ്പല്ലൂർ കവലക്കുസമീപം യുവതിയെ സുഹൃത്തിെൻറ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആമ്പല്ലൂർ ആര്യ ചിറപ്പാട്ട് സുകുമാരൻ- രാജേശ്വരി ദമ്പതികളുടെ മകൾ സൂര്യയാണ്(27) മരിച്ചത്.
പുത്തൻമലയിൽ അംബുജാക്ഷെൻറ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിെൻറ മകൻ അശോകനും സൂര്യയും സുഹൃത്തുക്കളാണ്. ഇരുവരും ചേർന്ന് പി.എസ്.സി പരിശീലന ക്ലാസ് നടത്തിവരുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12ന് സൂര്യ വീട്ടിൽ എത്തി മുറിയിൽ കയറി വാതിലടച്ച് തൂങ്ങി മരിച്ചെന്നാണ് അശോകെൻറയും വീട്ടുകാരുടെയും മൊഴി. ഡിസംബർ 15ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.