വാഹനാപകടത്തിൽ പരിക്കേറ്റ യുവ ഗായിക മരിച്ചു

കൊച്ചി: യുവ ഗായികയും സംഗീത റിയാലിറ്റി ഷോ താരവുമായ മഞ്​ജുഷ മോഹൻദാസ്(27)​ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ചയുണ്ടായ അപകടത്തിൽ പരി​ക്കേറ്റ മഞ്​ജുഷ ഇന്നു രാവിലെയാണ്​ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാർഥിനിയായ മഞ്​ജുഷ കോളജിലേക്ക്​ പോകു​മ്പോൾ വാഹനം ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്​ജന എന്ന വിദ്യാർഥിനിക്ക്​ പരിക്കേറ്റിരുന്നു. 
 

Tags:    
News Summary - young singer Manjusha Mohandas passed away-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.