നൂറ്റാണ്ടുകൾക്കു മുമ്പ് ബാന്ധനി അഥവാ ടൈ ആൻഡ് ഡൈ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഗുജറാത്തിലെ ഖദ്രി വംശത്തിൽപെട്ടവർ ആയിരുന്നു കൂടുതലും ഇത് തയാറാക്കിയിരുന്നത്. ഭാവനക്കനുസരിച്ച് വൈവിധ്യമാർന്ന ഡിസൈനിങ്ങുകളിൽ ബാന്ധനി നമുക്ക് തയാറാക്കാൻ സാധിക്കും. രാജസ്ഥാനിൽ നിന്നുള്ള മിറർ വർക്കും ടൈ ആൻഡ് ഡൈയും കൂടി ആകുേമ്പാൾ ടീ ഷർട്ട് തികച്ചും കണ്ടമ്പററി സ്റ്റെൽ ആകുന്നു. ഫാബ്രിക് ഡൈ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ബാന്ധനി എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ഡിസൈൻ ചെയ്യാം എന്ന് കാണിച്ചുതരാം.
1. വെളുത്ത കോട്ടൺ ടീ ഷർട്ട്
7. ബ്രഷ് നമ്പർ 12 ഉപയോഗിച്ച് ടീഷർട്ട് പെയിൻറ് ചെയ്യുക. ആവശ്യത്തിന് അനുസരിച്ചും ഭംഗി നോക്കിയും വേണം ഇത് ചെയ്യാൻ. ഒരു വശം കഴിഞ്ഞാൽ മറുഭാഗവും ചെയ്യണം. അതിനുശേഷം ഡ്രൈ ആകാൻ െവക്കണം. തുടർന്ന് 12 മണിക്കൂർ കഴിഞ്ഞ് കെട്ടുകൾ അഴിച്ച ശേഷമേ ഹാങ്കറിൽ ഇടാവൂ.അയൺ ചെയ്യുേമ്പാൾ റിവേഴ്സിലേ ചെയ്യാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.