ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ക​രു​ത​ലാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. സു​സ​ജ്ജ​മാ​യ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളാ​ണ് ശ​ര​ണ പാ​ത​യി​ൽ അ​ട​ക്കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​പി, അ​ത്യാ​ഹി​ത​വി​ഭാ​ഗം സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​മ്പ, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, സ​ന്നി​ധാ​നം എ​ന്നീ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 24 മ​ണി​ക്കൂ​റും ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. സ​ന്നി​ധാ​നം, പ​മ്പ ആ​ശു​പ​ത്രി​ക​ളി​ൽ മൈ​ന​ർ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, നി​ല​ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം ആ​ശു​പ​ത്രി​ക​ളി​ൽ ലാ​ബ്‌ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​ന​ന​പാ​ത​യി​ലും പ്ര​ധാ​ന തീ​ർ​ഥാ​ട​ന പാ​ത​യി​ലു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 19 അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ർ​ഡി​യോ​ള​ജി സെ​ന്‍റ​റു​ക​ൾ, ച​ര​ൽ​മേ​ട്, ക​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സ്പെ​ൻ​സ​റി​ക​ൾ, ആം​ബു​ല​ൻ​സ് മെ​ഡി​ക്ക​ൽ യൂ​നി​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക ശ​ബ​രി​മ​ല വാ​ർ​ഡ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ഒ​രു​ക്കാ​ന്‍ ക​നി​വ് 108ന്‍റെ റാ​പി​ഡ് ആ​ക്ഷ​ന്‍ മെ​ഡി​ക്ക​ല്‍ യൂ​നി​റ്റു​ക​ള്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക​നി​വ് 108ന്‍റെ​യും ആം​ബു​ല​ന്‍സു​ക​ള്‍ക്ക് പു​റ​മേ​യാ​ണ് ഈ ​യൂ​നി​റ്റു​ക​ള്‍കൂ​ടി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ങ്ങി​യ പാ​ത​ക​ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ബൈ​ക്ക് ഫീ​ഡ​ര്‍ ആം​ബു​ല​ന്‍സ്, ദു​ര്‍ഘ​ട പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന 4x4 റെ​സ്‌​ക്യൂ വാ​ന്‍, ഐ.​സി.​യു ആം​ബു​ല​ന്‍സ് എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

ക​നി​വ് 108 ആം​ബു​ല​ന്‍സ് പ​ദ്ധ​തി​ക്കു​കീ​ഴി​ല്‍ പ​മ്പ ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​ക്കി​യാ​ണ് റാ​പി​ഡ് ആ​ക്ഷ​ന്‍ മെ​ഡി​ക്ക​ല്‍ യൂ​നി​റ്റ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വൈ​ദ്യ​സ​ഹാ​യം വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ 108 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ടാ​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഒ​രു രോ​ഗി​യെ കി​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ സൈ​ഡ് കാ​റോ​ടു​കൂ​ടി​യ​താ​ണ് ബൈ​ക്ക് ഫീ​ഡ​ര്‍ ആം​ബു​ല​ന്‍സ്.

രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ​നാ​ണ്​ വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​ത്തി​ന്​ 04735203232 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 

ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത്​ 59 പാ​മ്പു​ക​ളെ

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം ശ​നി​യാ​ഴ്ച വ​രെ 59 പാ​മ്പു​ക​ളെ​യാ​ണ് സ​ന്നി​ധാ​ന​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. മ​ണ്ഡ​ല പൂ​ജ​ക്കാ​യി ന​ട തു​റ​ന്ന​ശേ​ഷം പ​മ്പ - സ​ന്നി​ധാ​നം ശ​ര​ണ​പാ​ത​യി​ൽ ര​ണ്ട് തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​മ്പു​ക​ടി ഏ​റ്റി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​രു​മേ​ലി, പു​ല്‍മേ​ട് തു​ട​ങ്ങി​യ കാ​ന​ന​പാ​ത​ക​ളി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ല്‍ സ​ദാ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യാ​ല്‍ ചെ​റു​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളു​ടെ സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങും ന​ട​ത്തു​ന്നു. കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ന്‍ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ള്‍ക്ക് ഭ​ക്ഷ​ണ​പ​ദാ​ര്‍ഥ​ങ്ങ​ള്‍ ന​ല്‍ക​രു​തെ​ന്ന് അ​യ്യ​പ്പ​ഭ​ക്ത​രോ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Tags:    
News Summary - Health department is well equipped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.