കോക്കനട്ട് ലഡു

ചേരുവകൾ:

  1. തേങ്ങ–രണ്ടെണ്ണം ചുരണ്ടിയത്
  2. ഏലക്കപ്പൊടി–ഒരു ടീസ്​പൂൺ
  3. ശർക്കര ചീകിയത്–തേങ്ങ ചുരണ്ടിയതിന്‍റെ അത്രയും അളവിൽ

പാകം ചെയ്യേണ്ടവിധം:
ശർക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകൾ പ്രത്യക്ഷപ്പെട്ട് ഒരു നൂൽപരുവമാവുമ്പോൾ വാങ്ങി ആറാൻ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേർത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകൾ തയാറാക്കി ഒരു പ്ലേറ്റിൽ നിരത്തുക.

അയച്ചുതന്നത്: സിത്താര, തൃശൂർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.