പോസ്​റ്റ്​ ഓഫിസ് ധർണ

നീലേശ്വരം: കേന്ദ്ര സർക്കാറിൻെറ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരായി മോട്ടോർ ആൻഡ് എൻജിനീയറിങ്ങ് വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സി. നടത്തി. ജില്ല സെക്രട്ടറി പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. രമേശൻ കാര്യങ്കോട്, സി. രാഘവൻ, ടി.വി. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.