ചൈനീസ് പ്രസിഡൻറിൻെറ കോലം കത്തിച്ചു കാഞ്ഞങ്ങാട്: ഇന്ത്യക്കെതിരായ ചൈനീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ദലിത് മഹാസഭ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിനുമുന്നില്‍ ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിൻെറ കോലം കത്തിച്ചു. ദലിത് മഹാസഭ സംസ്ഥാന പ്രസിഡൻറ് പി.കെ. രാമന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍ പന്നിയെറിഞ്ഞുകൊല്ലി, ഷീബ തേങ്കയം, സ്വപ്ന കോട്ടക്കുന്ന്, നീത നടക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. photo: ദലിത് മഹാസഭയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ചൈനീസ് പ്രസിഡൻറിൻെറ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.