ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികയുടെ (ബി.ബി.എം.പി) 2024-25 വർഷത്തേക്ക് 12,368 കോടി രൂപയുടെ ബജറ്റ് വ്യാഴാഴ്ച സ്പെഷൽ കമീഷണർ ശിവാനന്ദ് കൽകേരി അവതരിപ്പിച്ചു. 6000 കോടി രൂപ വസ്തുനികുതി വരുമാനം മുന്നിൽ കാണുന്ന ബജറ്റ് 3000 കോടി സർക്കാർ ഫണ്ടും മറ്റ് ഏജൻസി സഹായവും പ്രതീക്ഷിക്കുന്നു.
2020 സെപ്റ്റംബർ മുതൽ ഉദ്യോഗസ്ഥ ഭരണത്തിലാണ് നഗരസഭ. പുതുക്കിയ കെട്ടിട നികുതി വ്യവസ്ഥയിലൂടെ 2000 കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.