ശിവമോഗ്ഗയിൽ പ്രതിയെ വെടിവെച്ച് അറസ്റ്റ് ചെയ്തു

ബംഗളൂരു: ശിവമൊഗ്ഗയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റവാളിയെ മുട്ടിനുതാഴെ വെടിവെച്ച് പിടികൂടി. കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ റസാഖിനെയാണ് (42) പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിൽ ഒളിവിലായിരുന്നു ഇയാൾ.

Tags:    
News Summary - Accused was shot and arrested in Shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.