ബംഗളൂരു: ഊർജ വകുപ്പിനു കീഴിലുള്ള ബെസ്കോം, മെസ്കോം അടക്കമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ബിൽ അടക്കൽ, പുതിയ കണക്ഷൻ, താരിഫ് മാറ്റം, പേരുമാറ്റം അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.