പ്രതികൾ

കൈ​ക്കൂ​ലി: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ഉ​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ (സെ​ക്ര​ട്ട​റി) ഇ​നാ​യ​ത്തു​ല്ല ബെ​യ്ഗ്, ബി​ൽ ക​ല​ക്ട​ർ സ​ഞ്ജ​യ എ​ന്നി​വ​രെ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​വി ഡി. ​ലി​മ എ​ന്ന​യാ​ളി​ൽ​നി​ന്ന് 13,300 രൂ​പ​യാ​ണ് കൈ​പ്പ​റ്റി​യ​ത്.

Tags:    
News Summary - Bribery- Two people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.