കാ​വേ​രി ന​ദി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു

ബം​ഗ​ളൂ​രു: മൈ​സൂ​രു ടി. ​ന​ര​സി​പു​ര​യി​ലെ ത​ല​ക്കാ​ടി​ൽ കാ​വേ​രി ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു. ബം​ഗ​ളൂ​രു ന​ന്ദി​നി ലേ​ഔ​ട്ട് സ്വ​ദേ​ശി​യും ഓ​​ട്ടോ ​ഡ്രൈ​വ​റു​മാ​യ ര​വി​ഗൗ​ഡ​യു​ടെ മ​ക്ക​ളാ​യ ലോ​ഹി​ത് (15), യ​തീ​ഷ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ല​ക്കാ​ട് പൊ​ലീ​സ് കേ​​സെ​ടു​ത്തു.

Tags:    
News Summary - Brothers drowned in Kaveri river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.