കെ.​എ​ൻ.​എ​സ്.​എ​സ് ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗം സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യൂ.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ മ​ടി​വാ​ള ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബേ​ഗൂ​ർ ഗ​വ. ഉ​ർ​ദു സ്കൂ​ളി​ൽ ശി​ശു ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി പേ​പ്പ​ർ ക്രാ​ഫ്റ്റ്, കാ​രി ബാ​ഗ് നി​ർ​മാ​ണം, ഫ്ല​വ​ർ മേ​ക്കി​ങ് എ​ന്നി​വ​യി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി. സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. എ​ച്ച്.​ഡ​ബ്ല്യൂ.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ്മ​ദ് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. മ​ടി​വാ​ള ഏ​രി​യ ര​ക്ഷാ​ധി​കാ​രി ഷി​നാ​ദ്, എ​ച്ച്.​ഡ​ബ്ല്യൂ.​എ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​ഹീം, ഫ​ബീ​ന അ​ബു, സാ​ദി​ഖ്, സ​ജ്ന, ര​ഹ്ന, മും​താ​സ്, മു​ഫാ​സി​ൽ, സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ച്ച്.​ഡ​ബ്ല്യൂ.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ മ​ടി​വാ​ള ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​ഗൂ​ർ ഗ​വ. ഉ​ർ​ദു സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ശു ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

 ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ക​ള​റി​ങ്, പെ​യി​ന്റി​ങ്, ഡ്രോ​യി​ങ് മ​ത്സ​ര​ങ്ങ​ളും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് യു​വ​ജ​ന വി​ഭാ​ഗം ദൃ​ശ്യം പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ദി​ര​ന​ഗ​ർ ക​ര​യോ​ഗ​ത്തി​ൽ മ​ഹി​ള വി​ഭാ​ഗം മാ​തൃ​ശ​ക്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗ​വും മ​ഹി​ള വി​ഭാ​ഗം പ​ഞ്ച​മി​യു​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. വി​മാ​ന​പു​ര ക​ര​യോ​ഗ​വും മ​ഹി​ള വി​ഭാ​ഗ​വും ചേ​ർ​ന്ന് ശി​ശു​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Children's Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.