ബംഗളൂരു: ഹാവേരിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. ദയാനന്ദ് പുട്ടഗൗഡർ (22) ആണ് തന്റെ ഫാമിൽ പോയി തിരിച്ചുവരുന്നതിനിടെ മിന്നലേറ്റ് മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് ലഭിച്ചത്.
മരം വീണതിനെ തുടർന്ന് രാമനഗർ-ഗോവ ഹൈവേയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴയെത്തുടർന്ന് പല സ്ഥലങ്ങളിലെയും കൃഷിയിടങ്ങളിൽ വെള്ളം കയറി വിളകൾ നശിച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.