ബംഗളൂരു: കർണാടകയിലെ വരൾച്ച ബാധിതമായ 223 താലൂക്കുകളിലെയും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മധ്യവേനലവധിക്കാലത്തും ഉച്ചഭക്ഷണ പദ്ധതി തുടരാൻ സർക്കാർ തീരുമാനം. വേനലവധിയിലെ 41 ദിവസവും സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം ചെയ്യണമെന്നും ഇത് ഉറപ്പുവരുത്താൻ അധ്യാപകർ ഓരോ ദിവസവും മാറിമാറി ഡ്യൂട്ടിയിൽ ഹാജരാവണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.