ടി.​സി പാ​ള​യ കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി​യ​പ്പോ​ൾ

നേത്ര പരിശോധന ക്യാമ്പ്

ബംഗളൂരു: ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ റിപ്പബ്ലിക് ദിനത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. രാവിലെ 8.30 മുതൽ വൈകീട്ട് നാലു മണിവരെ ടി.സി. പാളയ ശാന്തിനിലയ ആശുപത്രിയിലായിരുന്നു ക്യാമ്പ്.

ഇ.എൻ.ടി പരിശോധന, ബി.പി-ഷുഗർ പരിശോധന, സൗജന്യ കണ്ണടവിതരണം എന്നിവ ഉണ്ടായിരുന്നു. അസോസിയേഷൻ പ്രസിഡന്‍റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബുമായി സഹകരിച്ചായിരുന്നു പരിപാടി.

Tags:    
News Summary - Eye examination camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.