പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ താ​ഴെ ഭാ​ഗ​ത്ത് നി​ർ​മി​ച്ച വ​ർ​ക്ക്ഷോ​പ്പും ബ​സ് ഗാ​രേ​ജും

ഗൂഡല്ലൂർ ബസ്റ്റാൻഡ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഗൂഡല്ലൂർ: നവീകരണ പ്രവൃത്തി നടത്തിയ ഗൂഡല്ലൂർ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഞായറാഴ്ച നടക്കും.

ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ, പാർലമെന്റ് അംഗം എ. രാജ, ജില്ല കലക്ടർ എം. അരുണ തുടങ്ങിയവർ പങ്കെടുക്കും.

നാഗപട്ടണം-ഊട്ടി- മൈസൂരു ദേശീയപാതയോരത്താണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് സ്റ്റാൻഡും വർക്ക്‌ഷോപ്പും പ്രവർത്തിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം പെട്ടെന്ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Tags:    
News Summary - Gudalur bus stand will be inaugurated today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.