ബംഗളൂരു: കർണാടക-കേരള സംസ്ഥാനങ്ങളുടെ പിറവിയോടനുബന്ധിച്ച് യെമലുർ പ്രെസ്റ്റിജ് ഗാർഡൻസ് മലയാളി കൂട്ടായ്മ മലയാളം മിഷന് കീഴിൽ പുതിയ ഭാഷ പഠന കേന്ദ്രം ആരംഭിച്ചു. യെമലുർയിലെ ആദ്യ സെന്റർ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും ഭാഷാ മയൂരം ജേതാവായ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇരുപതോളം കുട്ടികൾ പങ്കെടുത്ത ആദ്യ ക്ലാസിൽ നാടൻ പാട്ടുകളും കവിതകളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.