ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, എം. ​രാം​പ്ര​കാ​ശ്, പി.​ഐ. സ​നാ​ത​ന​ൻ, രാ​ജ് കു​മാ​ർ ബി. ​നാ​യ​ർ

കെ.​എ​ൻ.​എ​സ്.​എ​സ് കെ.​ജി.​എ​ഫ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് കെ.​ജി.​എ​ഫ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ (പ്ര​സി.), എം. ​രാം​പ്ര​കാ​ശ് (സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ഹി​ളാ വി​ഭാ​ഗം പ്ര​സി​ഡ​ന്റാ​യി ഉ​ഷ രാ​ജ്, സെ​ക്ര​ട്ട​റി​യാ​യി ഗീ​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബ​ന​ശ​ങ്ക​രി ക​ര​യോ​ഗം പ്ര​സി​ഡ​ന്റാ​യി ​പി.​ഐ. സ​നാ​ത​ന​നെ​യും സെ​ക്ര​ട്ട​റി​യാ​യി രാ​ജ് കു​മാ​ർ ബി. ​നാ​യ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - KNSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.