ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് സമ്പിഗെഹള്ളി മെയിൻ റോഡ് വെങ്കിടേഷ്പുര ലേഔട്ടിലുള്ള റേഡിയൻസ് ഐറിസ് ക്ലബ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.